Sunday, January 1, 2012

ശ്രീ മൂകാംബികാപഞ്ചരത്നസ്തോത്രം

മൂലാംഭോരുഹമദ്ധ്യകോണവിലസത്
ബന്ധൂക രാഗോജ്ജ്വലാം
ജ്വാലാജ്വാലാ ജിതേന്ദുകാന്തിലഹരീം
ആനന്ദസന്ദായിനീം
ഹേലാലാളിത നീലകുന്തളധരാം
നീലോത്തരീയാംശുകാം
കൊല്ലൂരാദ്രിനിവാസിനീം ഭഗവതീം
ധ്യായാമി മൂകാംബികാം

ബാലാദിത്യനിഭാനനാം ത്രിണയനാം
ബാലേന്ദുനാ ഭൂഷിതാം
നീലാകാര സുകേശിനീം സുലളിതാം
നിത്യാന്നദാനപ്രദാം
ശംഖം ചക്ര വരാഭയം ച ദധതീം
സാരസ്വതാര്‍ത്ഥപ്രദാം
താം ബാലാം ത്രിപുരാം ശിവേന സഹിതാം
ധ്യായാമി മൂകാംബികാം

മദ്ധ്യാഹ്നാര്‍ക്കസഹസ്രകോടിസദൃശാം
മായാന്ധകാരേ സ്ഥിതാം
മായാജാല വിരാജിതാം മദകരീം
മാരേണ സംസേവിതാം
ശൂലം പാശ കപാല പുസ്തകധരാം
ശുദ്ധാര്‍ത്ഥവിജ്ഞാനദാം
താം ബാലാം ത്രിപുരാം ശിവേന സഹിതാം
ധ്യായാമി മൂകാംബികാം

കല്യാണീം കമലേക്ഷണാം വരനിധീം
മന്ദാര ചിന്താമണീം
കല്യാണീം ഘനസംസ്ഥിതാം ഘനകൃപാം
മായാം മഹാവൈഷ്ണവീം
കല്യാണീം ഭവതീം വികര്‍മ്മശമനാം
കാഞ്ചീപുരീം കാമദാം
കല്യാണീം ത്രിപുരാം ശിവേന സഹിതാം
ധ്യായാമി മൂകാംബികാം

കാളാംഭോധരകുന്തളാം സ്മിതമുഖീം
കര്‍പ്പൂരഹാരോജ്ജ്വലാം
കര്‍ണ്ണാലംബിതഹേമകുണ്ഡലധരാം
മാണിക്യകാഞ്ചീധരാം
കൈവല്യകപരായണാം കളമുഖീം
പദ്മാസനേ സംസ്ഥിതാം
താം ബാലാം ത്രിപുരാം ശിവേന സഹിതാം
ധ്യായാമി മൂകാംബികാം

മന്ദാരകുന്ദകുമുദോത്പലമല്ലികാബ്ജൈഃ
ശൃംഗാരവേഷസുരപൂജിതവന്ദിതാംഘ്രീ
മന്ദാരകുന്ദകുമുദോത്പല സുന്ദരാംഗീ
മൂകാംബികേ മയി നിധേഹി കൃപാകടാക്ഷം

No comments:

Post a Comment

Your Ad Here